You Searched For "ഓര്‍ത്തഡോക്‌സ് സഭ"

കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം; അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരം; സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണം; സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല; സണ്ണി ജോസഫിനെതിരെ തുറന്നടിച്ചു ഓര്‍ത്തഡോക്‌സ് സഭ; അബിന്‍ വര്‍ക്കിയെയും ചാണ്ടി ഉമ്മനെയും തഴഞ്ഞതിന്റെ ചലനങ്ങള്‍ അവസാനിക്കുന്നില്ല
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു; ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു; മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും സര്‍ക്കാര്‍ മദ്യമൊഴുക്കുന്നു; ബ്രൂവറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കും; ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ഔദാര്യം വേണ്ട; നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനം: ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ
ചില താല്‍പര്യങ്ങളുടെ സംരക്ഷകരാണോ സര്‍ക്കാര്‍? ഈ നിര്‍ണായക ഘട്ടത്തില്‍ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നത് ആലോചിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ